സാൾട് ആൻഡ് പെപ്പർ ലുക്കിൽ ജ്യോതിർമയി(Jyothirmayi)

Written by Taniniram Desk

Published on:

മലയാളത്തിന്റെ പ്രിയ നടി ജ്യോതിർമയിയുടെ(Jyothirmayi) ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. സാൾട് ആൻഡ് പെപ്പെർ (Salt and Pepper)ലുക്കിലുള്ള നല്ല സ്റ്റൈലിഷ് ജ്യോതിർമയിയെ ചിത്രങ്ങളിൽ കാണാം. കേരള മീഡിയ അക്കാദമി (Kerala Media Academy)പൂർവ വിദ്യാർത്ഥി സംഗമത്തിന് എത്തിയതായിരുന്നു താരം .
ഏതു ഗെറ്റപ്പിൽ വന്നാലും ജ്യോതിർമയിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്നും നാൽപതു വയസ്സായെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു

സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിനെയാണ് (Amal Neerad)താരം വിവാഹം കഴിച്ചത്. മലയാളത്തിൽ അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിൽ പോലും ആരാധകരുടെ മനസിൽ ഇടം പിടിക്കാൻ ജ്യോതിർമയിക്ക് കഴിഞ്ഞിട്ടുണ്ട്.

See also  അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ

Leave a Comment