Monday, April 7, 2025

റേഷൻ വിതരണ സമയത്തിൽ മാറ്റം

Must read

- Advertisement -

തിരുവനന്തപുരം: ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്‌ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്‌ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ റേഷൻ കടകൾ 5, 7 തീയതികളിൽ രാവിലെയും 6, 9 തീയതികളിൽ ഉച്ച തിരിഞ്ഞും പ്രവർത്തിക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ കടകൾ 6, 9 തീയതികളിൽ രാവിലെയും 5, 7 തീയതികളിൽ ഉച്ച തിരിഞ്ഞും പ്രവർത്തിക്കും.

See also  പണമില്ല; അനുശ്രീ കലോത്സവ വേദിയിലെത്തിയത് കടം വാങ്ങി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article