Friday, April 4, 2025

നിയന്ത്രണം വിട്ട ബൈക്ക് സർവേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : നേമത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തെറ്റിവിള സ്വദേശി മിലൻ (A native of Thettivila, Milan) ആണ് മരിച്ചത്. നെല്ലിമൂട് ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. .

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു..

See also  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article