Sunday, April 6, 2025

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

Must read

- Advertisement -

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈ പ്രദേശം മുഴുവൻ കാടു മൂടി കിടക്കുകയായിരുന്നു.
ക്യാംപസിലെ ജീവനക്കാരൻ ടാങ്കിന്‍റെ മാനുവൽ ഹോൾ വഴി നോക്കിയപ്പോഴാണ് അസ്ഥികൂടം കിടക്കുന്നതായി കണ്ടെത്തിയത്. 15 അടി താഴ്ചയുള്ള ടാങ്കിനുള്ളിൽ ഇറങ്ങാനാകാതെ ഫയർഫോഴ്സ് മടങ്ങി

See also  മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതില്‍ പക; മരുമകന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്, അറസ്റ്റില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article