Saturday, April 12, 2025

എ.എ.റഹീം എംപിയുടെ മാതാവ് നബീസ ബീവി നിര്യാതയായി

Must read

- Advertisement -

തിരുവനന്തപുരം :(Thiruvananthapuram): രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ.റഹീമിന്റെ മാതാവ് നബീസ ബീവി (DYFI All India President AA Rahim’s mother Nabisa beevi )(79) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദർശനത്തിനുശേഷം വൈകിട്ട് അഞ്ചരയോടെ വേളാവൂർ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.

See also  മകള്‍ക്കൊപ്പം ട്രെയിനില്‍ കയറിയ അമ്മയ്ക്ക് ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article