Sunday, April 6, 2025

വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച, ട്രെയിനിൽ പുക…

Must read

- Advertisement -

ആലുവ (Aluva) തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ (Thiruvananthapuram – Kasaragod by Vandebharat Express) വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് (Kalamasery – Aluva Station) ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു

എസിയിൽനിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതരെത്തി പരിശോധന നടത്തി. പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിലിയേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് യാത്രക്കാർ അറിയിച്ചു. പ്രശ്നം പരിഹരിച്ചശേഷം 9.20 ഓടെ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെട്ടു.

See also  വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article