തമിഴ്‌നാട്ടില്‍ സിപിഎം-ഡിഎംകെ ബന്ധം ഉലയുന്നു; വില്ലന്‍ കമലഹാസന്‍

Written by Taniniram

Published on:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ഡിഎംകെ-സിപിഎം സീറ്റ് തര്‍ക്കം കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നല്‍കാന്‍ കഴിയില്ലെന്ന് ഡിഎംകെ അറിയിച്ചു. സീറ്റ് കമല്‍ ഹാസന് നല്‍കാനാണ് ഡിഎംകെയുടെ താത്പര്യം. എന്നാല്‍ തങ്ങളുടെ സിറ്റിങ് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. ഇന്ന് രണ്ടാമതും ഈ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നല്‍കാമെന്ന് ഡിഎംകെ സിപിഎമ്മിനോട് വ്യക്തമാക്കിയെങ്കിലും നിര്‍ദ്ദേശം സിപിഎം തള്ളുകയായിരുന്നു. സീറ്റ് നേടിയെടുക്കാനുളള ശ്രമങ്ങള്‍ തുടരുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു.

Related News

Related News

Leave a Comment