കോണ്‍ഗ്രസിന് കണ്ടക ശനി. സമരാഗ്നി വേദിയില്‍ പേരുമാറി . കെ.സുധാകരന് പകരം കെ.സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി

Written by Taniniram

Published on:

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ( K Sudhakaran) പേര് മാറ്റി വിളിച്ച് ആന്റോണി ആന്റണി എം.പി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ.സുധാകരനും നയിക്കുന്ന സമാരാഗ്നി എന്ന പ്രതിഷേധ ജാഥയ്ക്കിടെ പത്തനംതിട്ടയിലാണ് സംഭനം. സമ്മേളനത്തിന് സ്വാഗതം പറഞ്ഞപ്പോഴായിരുന്നു അബദ്ധം പിണഞ്ഞത്. സദസില്‍ നിന്ന് ചിരി ഉയര്‍ന്നതോടെ തെറ്റ് മനസിലാക്കി ഉടന്‍ തിരുത്തുകയും ചെയ്തു.

രാവിലെ പത്രസമ്മേളനത്തിന് വൈകിയെത്തിയ വിഡി സതീശനെ കെ.സുധാകരന്‍ തെറിപറഞ്ഞത് മൈക്കിലൂടെ കേട്ടത് വന്‍വിവാദമായിരുന്നു.

See also  സരിൻ പോയാൽ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോൺഗ്രസിന് ഏൽക്കില്ല; വിമർശനവുമായി കെ.സുധാകരൻ

Related News

Related News

Leave a Comment