- Advertisement -
കണ്ണൂര്‍ (Kannoor): ഏഷ്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് സ്ഥാപന (Plywood firm)മായ വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ഹാര്‍ഡ് ബോര്‍ഡ് (Valapattanam Western India Plywood Hard Board) നിര്‍മ്മാണ പ്ലാന്റില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി 9.35 ഓടെയാണ് തീപടര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കണ്ണൂര്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും കമ്പനിയിലെ ഫയര്‍ എഞ്ചിനും (Fire Brigade and Fire Engine in Company)ചേര്‍ന്ന് തീ അണച്ചു വരുകയാണ്.