Thursday, October 30, 2025

കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലേക്ക്

Must read

വന്യജീവി ആക്രമണത്തില്‍ ക്ഷമ നശിച്ച വയനാട്ടില്‍ ജനങ്ങളെ കാണാന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജില്ല സന്ദര്‍ശിക്കാനുള്ള തീരുമാനം. ബുധനാഴ്ചയാണ് സന്ദര്‍ശനം. (Center forest minister bhupender yadav visit wayandu)

പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതെന്നും സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലമാണെന്നും അടിയന്തിരമായി കേന്ദ്രം ഇടപെടണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പട്ടു. കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണെന്ന് സുരേന്ദ്രന്‍ ആക്ഷേപിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article