പ്ലസ് വൺ വിദ്യാർഥിനി ചാലിയാറിൽ മുങ്ങിമരിച്ചു

Written by Web Desk1

Published on:

മലപ്പുറം (Malappuram): പ്ലസ് വൺ വിദ്യാർഥിനി (Plus one student) വാഴക്കാട് ചാലിയാറിൽ (Vazhakad Chaliyar) മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ (Sana Fatima, a native of Vettathur, Valachatty) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സനയെ പുഴയിൽ കണ്ടെത്തിയത് . തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ (Vazhakad Hospital) എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജി (Kozhikode Medical College) ലേക്ക് മാറ്റി.

See also  സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു …

Related News

Related News

Leave a Comment