4 ജില്ലകളിൽ താപനില ഉയരുന്നു ….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ നാലു ജില്ലകളിൽ (four districts) ഇന്നും നാളെയും താപനില (Temperature) ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ (Meteorological Department) മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ല (Kozhikode, Kannur, Kottayam and Alappuzha district) കളിലാണ് സാധാരണയെക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് (3-4 degrees Celsius) ഉയരുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഉയരാൻ സാധ്യത.

See also  കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികൾ ; ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ

Related News

Related News

Leave a Comment