Friday, April 4, 2025

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം

Must read

- Advertisement -

എറണാകുളം (Ernakulam) : നേത്രാവതി എക്‌സ്പ്രസി (Netravati Express) ൽ തീപിടിത്തം. പാൻട്രി കാറി (Pantry Car)ന് താഴെയാണ് തീപിടിത്തമുണ്ടായത്.

ട്രെയിൻ ആലുവ സ്റ്റേഷ (Aluva Station)നിൽ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. റെയില്‍വേ പൊലീസും (Railway Police) ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും (pantry staff) ചേർന്ന് തീ അണച്ചു . തീപിടിത്തത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു.

See also  ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article