Friday, April 11, 2025

ആയുർവേദ ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ചു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി (Neyyatinkara Ayurveda Hospital) യിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) (Ajikumar is a native of Udiyankulangara Azhakikonam) ആണ് തൂങ്ങിമരിച്ചത്. ആശുപത്രി വളപ്പിൽ ഇന്ന് രാവിലെ 7 നാണ് സംഭവം.

രോ​ഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

See also  മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article