Saturday, April 5, 2025

പാങ്ങോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram ) : പോലീസ് ഉദ്യോഗസ്ഥനെ (Police Officer) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിലെ സി പി ഒ (CPO of Pangod Station) യും ചടയമംഗലം കലയം സ്വദേശി (native of Chadayamangalam Kalayam) യുമായ എസ് ബിനു (S. Binu)വാണ് മരിച്ചത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസെടുത്തു.

See also  20 കാരിയായ നവവധു ഭർതൃ വീട്ടിൽ മരിച്ചനിലയിൽ; പരാതിയുമായി ബന്ധുക്കൾ...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article