ഫ്രണ്ട് ഓഫീസ് ട്രെയിനീ സൗജന്യ തൊഴിൽ പരിശീലനം

Written by Web Desk1

Published on:

പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫ്രണ്ട് ഓഫീസ് ട്രെയിനീ സൗജന്യ തൊഴിൽ പരിശീലനം
ഫ്രണ്ട് ഓഫീസ് ട്രെയിനീ (NSQF ലെവൽ 3) കോഴ്സ് സൗജന്യമായി പഠിക്കാൻ എറണാകുളം പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. 18 – 45 വയസ്സ് ആണ് പ്രായപരിധി.

താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
ലിങ്ക് : https://forms.gle/QkCnWwzjwsYpTJVd7

പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കുറുപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ് .സീറ്റ് പരിമിതം.

വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9400823573, 8606923176, 9495999655

See also  വയനാട്ടിൽ വൻ ദുരന്തം; ഉരുൾപൊട്ടൽ; നിരവധി പേർ മരണപ്പെട്ടു, വീടുകൾ ഒലിച്ചുപോയി

Leave a Comment