Wednesday, June 4, 2025

അതിരപ്പിള്ളിയില്‍ തുമ്പിക്കയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി

Must read

- Advertisement -

അതിരപ്പിള്ളി: അതിരപ്പിള്ളി, തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയുള്ളത്.

റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയെയും ദൃശ്യങ്ങളില്‍ കാണാം.

See also  കെഎസ്ആര്‍ടിസി ജീവനക്കാർക്ക് സര്‍പ്രൈസ് സമ്മാനവുമായി മന്ത്രി; മുഴുവന്‍ ജീവനക്കാര്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article