Tuesday, April 8, 2025

അമിത് ഷാ 13 ന് തിരുവനന്തപുരത്ത്

Must read

- Advertisement -

തിരുവനന്തപുരം : കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Union Home Minister Amit Shah) 13-ന് തിരുവനന്തപുരത്തെത്തും.. വൈകിട്ട് മൂന്നിനാണ് പൊതുയോഗം.

കേരള പദയാത്ര (Kerala Padayatra) 12-ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡല (Thiruvananthapuram Parliament Constituency) ത്തില്‍ പര്യടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമിത് ഷാ (Amit Shah)യുടെ സൗകര്യം കണക്കിലെടുത്താണ് ഇത് 13-ലേക്ക് മാറ്റിയത്.

See also  തിരുവനന്തപുരത്ത് പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 43 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article