അഗ്നിശമന സേനാ ഉദ്യോഗസ്ഥനും അമ്മയും വീട്ടിൽ മരിച്ച നിലയിൽ

Written by Web Desk1

Published on:

കോഴിക്കോട്: മുക്കം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥനും അമ്മയും മരിച്ച നിലയിൽ. ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു.

See also  കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ വളയം പിടിച്ച് മകനും ടിക്കറ്റ് മുറിച്ച് അമ്മയും….

Related News

Related News

Leave a Comment