Saturday, April 12, 2025

ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് ജീവനൊടുക്കി

Must read

- Advertisement -

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30-ഓടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹ മോചനക്കേസ് നിലനിൽക്കെയാണ് ആത്മഹത്യ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

See also  കനത്ത മഴ; മതിലിടിഞ്ഞ് റോഡിലേക്ക്, സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article