കരുവന്നൂരിന് പുറമെ കണ്ണൂര്‍ സഹകരണ ബാങ്കുകളിലും വന്‍ തട്ടിപ്പ്

Written by Web Desk1

Published on:

കണ്ണൂര്‍: കരുവന്നൂരിനു പുറമെ സി.പി.എം ഭരിക്കുന്ന കണ്ണൂര്‍ സഹകരണ ബാങ്കുകളിലും വന്‍ ക്രമക്കേട് കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളിലെ കണ്ണൂര്‍ സഹകരണ ബാങ്കിന്റെ ശാഖകളില്‍ ഇ.ഡി റെയ്ഡ് നടക്കുന്നു.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ശാഖകളിലാണ് റെയ്ഡ് നടക്കുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് ഇവിടങ്ങളില്‍ നടന്നതെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.

See also  പുതിയ ഡീസൽ ബസുകൾ വാങ്ങും; മന്ത്രി ഗണേഷ് കുമാർ

Related News

Related News

Leave a Comment