Wednesday, June 4, 2025

മോണാലിസയ്ക്ക് നേരെയും……ഒറിജിനല്‍ പെയിന്റിങ്ങില്‍ സൂപ്പൊഴിച്ച് പ്രതിഷേധക്കാര്‍ (വീഡിയോ കാണാം)

Must read

- Advertisement -

ലോകപ്രശ്ത ചിത്രം മോണാലിസയ്ക്ക് നേരെ അതിക്രമം.പാരീസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 16-ാം നൂറ്റാണ്ടില്‍ ലിയൊണാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാര്‍.

കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകരായിട്ടുളള രണ്ട് സ്ത്രീകളാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് എത്തി മോണാലിസ പെയിന്റിങ്ങിന് നേരെ സൂപ്പൊഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഉള്ളതിനാല്‍ പെയിന്റിങ്ങിന് ഭാഗ്യത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല. ഏകദേശം 8000 കോടി രൂപയ്ക്കാണ് ചിത്രം ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്.

https://twitter.com/i/status/1751538762687893894
See also  ഹമാസിന് അന്ത്യശാസന൦, എല്ലാ ബന്ദികളെയും വിട്ടയ്ക്കണം; നിലപാടിലുറച്ച് ഡൊണാൾഡ് ട്രംപ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article