Friday, April 11, 2025

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പദ്മശ്രീ തിളക്കത്തില്‍ 3 മലയാളികള്‍

Must read

- Advertisement -

75-ാം റിപ്പബ്‌ളിക് ആഘോഷവേളയില്‍ 2024 ലെ പദ്മ പുരസ്‌കാരങ്ങള്‍ (Padma Awards) പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍കോട് സ്വദേശിയായ നെല്‍ കര്‍ഷകന്‍ സത്യനാരായണ ബലേരി, കണ്ണൂര്‍ സ്വദേശിയായ തെയ്യം കലാകാരന്‍ നാരായണന്‍ ഇ.പി. എന്നിവര്‍ മലയാളത്തിന് അഭിമാനമായി പദ്മശ്രീ പുരസ്‌കാരം

നേരത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം ബിഹാര്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറിന് നല്‍കി അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായി ആദരിച്ചു.

See also  ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ് കമ്മൽ ഒടിഞ്ഞു കവിളിൽ കുത്തിക്കയറി, 9 കാരി വെന്റിലേറ്ററിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article