Tuesday, April 8, 2025

​ഗവർണർ നിയമസഭയിൽ, ഫോട്ടോസ് കാണാം

Must read

- Advertisement -

കേരള നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Arif Mohammed Khan) മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. സ്പീക്കർ എ എൻ ഷംസീർ (AN Shamseer), മന്ത്രി കെ രാധാകൃഷ്ണൻ (K. Radhakrishnan) സമീപം

കേരള നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂപ്പുകെ നൽകുന്നു. സ്പീക്കർ എ എൻ ഷംസീർ സമീപം
കേരള നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എ എൻ ഷംസീർ സമീപം
കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം പ്രസംഗം അവസാന ഭാഗം മാത്രം വായിച്ച ശേഷം പുറത്തിറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എ എൻ ഷംസീർ സമീപം
See also  റിയാസ് മൗലവിയുടെ കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും;കേസിന്റെ നാള്‍വഴികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article