Wednesday, April 2, 2025

പത്താം നിയമസഭ സമ്മേളനം ആരംഭിച്ചു : ഒരു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍

Must read

- Advertisement -

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭ (Kerala Legislative Assembly) യുടെ പത്താം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗം വെറും ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan) ശ്രദ്ധ നേടി. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) സ്പീക്കര്‍ എ എന്‍ ഷംസ്സീറും (A. N. Shamseer) മന്ത്രി കെ രാധാകൃഷ്ണനും (K. Radhakrishnan) ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. ആരോടും സൗഹൃദഭാവമില്ലാതെ അകത്തേക്ക് പ്രവേശിച്ച ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന്റെ അവസാന പാരഗ്രാഫ് വായിച്ചാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

See also  കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടി; രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ; ഫോട്ടോ കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article