Thursday, August 14, 2025

ആരാകും 20 കോടിയുടെ ഭാഗ്യവാന്‍ ?

Must read

- Advertisement -

20 കോടി രൂപയുടെ ഭാഗ്യവാനെ നാളെ അറിയാം.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി20 ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും.ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറില്‍ 20 കോടിയുടെ ഒന്നാം സ്ഥാനത്തിനും ഒരു കോടി വീതം 20 പേര്‍ക്ക് ലഭ്യമാകുന്ന രണ്ടാം സ്ഥാനത്തിനും അര്‍ഹത നേടുന്നവര്‍ കോടിപതികളാകും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് ഭാഗ്യവാന്മാരുടെ ജീവിതം മാറ്റി മറിക്കുന്ന നറുക്കെടുപ്പ് നടത്തുന്നത്. ( Kerala Lottery result)

മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമാകുന്ന നമ്പറിനായി നറുക്കെടുക്കും. രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കുള്ള ആദ്യ നമ്പര്‍ നറുക്കെടുക്കുന്നത് മുന്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു എംഎല്‍എയാണ്. അവസാന നിമിഷം ടിക്കറ്റെടുത്ത്

See also  വള്ളം മറിഞ്ഞ് തുമ്പയിൽ മൽസ്യത്തൊഴിലാളിയെ കാണാതായി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article