Friday, July 4, 2025

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Must read

- Advertisement -

ഒമാന്‍ : മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരത്വമുള്ളവരാണ് അറസ്റ്റിലായവര്‍.. ഒമാന്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. ഏകദേശം 55 കിലോ ഗ്രാമിലധികം ക്രിസ്റ്റല്‍ മെത്ത് കണ്ടെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

See also  മെഡിക്കല്‍ എമര്‍ജന്‍സി; പറന്നുയര്‍ന്ന വിമാനം തിരിച്ചുവിട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article