Thursday, April 17, 2025

“ഇനി ഒരു തീരുമാനവും പറയില്ല”- ഗണേഷ് കുമാർ

Must read

- Advertisement -

തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

See also  മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article