ഗതാഗതം തടസ്സപ്പെടും

Written by Taniniram Desk

Published on:

മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തൽ പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നവംബർ 20 മുതൽ ഡിസംബർ 8 വരെ തടസ്സപ്പെടുമെന്ന് ചാവക്കാട് പിഡബ്ല്യുഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

See also  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്…

Related News

Related News

Leave a Comment