Wednesday, August 13, 2025

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു

Must read

- Advertisement -

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് സംഭവം. 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.

See also  ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article