Sunday, June 8, 2025

പൊങ്കൽ ജെല്ലിക്കെട്ട് : കാളയുടെ കുത്തേറ്റു തമിഴ്നാട്ടിൽ 2 മരണം

Must read

- Advertisement -

ചെന്നൈ: പൊങ്കലിന്റെ ഭാഗമായി ആഘോഷിക്കുന്ന ജെല്ലിക്കെട്ടിലും മഞ്ചുവിരട്ടലിലും 2 പേർ മരിച്ചു. കൂടാതെ നൂറോളം പേർക്ക് പരിക്കുമേറ്റു.മൈതാനത്തേക്ക് തുറന്നു വിടുന്ന കാളകളെ പിടിച്ച് കെട്ടുന്ന വിനോദമാണ് ജെല്ലിക്കെട്ട്. ഇടയ്ക്കു ജെല്ലിക്കെട്ടിനു നിരോധനം ഏർപ്പെടുത്തിയെങ്കിലും പിന്നീടത് മാറുകയായിരുന്നു.


മഞ്ചുവിരട്ടിൽ ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ചത്.ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിനിടെ ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിനിടെ ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.

See also  ഭക്ഷ്യവിഷബാധ : 50000 നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകോടതി ഉത്തരവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article