Friday, October 24, 2025

ചാവക്കാട് മത്സ്യബന്ധന ബോട്ടിൽ നിന്ന് യുവാവിനെ കാണാതായി

Must read

ചാവക്കാട്: ചാവക്കാട് മത്സ്യബന്ധന ബോട്ടിൽ നിന്ന് യുവാവിനെ കാണാതായി. പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ യാസീൻ എന്ന ബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളിയെ എടക്കഴിയൂരിൽ വെച്ചാണ്‌ കാണാതായത്. അഴിക്കോട് ഫിഷറീസ് ഡിപ്പാർട്മെന്റ്, കോസ്റ്റൽ പോലിസ് എന്നിവർ തിരച്ചിൽ നടത്തുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article