മെട്രോ ട്രെയിനില്‍ യുവാവിന് യാത്ര നിഷേധിച്ചതിനു കാരണം……

Written by Web Desk1

Published on:

ബംഗളൂരു (Bengaluru) : ഷര്‍ട്ടിന്റെ ബട്ടണ്‍ (Button the shirt) ഇടാത്തതിനെ തുടര്‍ന്ന് മെട്രോ ട്രെയിനി(Metro Train) ല്‍ യുവാവിന് യാത്ര നിഷേധിച്ചു. (A young man was denied a ride on a metro train after he did not button his shirt) ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാതെ എത്തിയ യുവാവിനോട് വൃത്തിയുളള വസ്ത്രം (Clean clothes) ധരിക്കണമെന്നും ഇല്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ തടയുകയായിരുന്നു.

മെട്രോ ജീവനക്കാരുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എല്ലാ യാത്രക്കാരെയും തുല്യമായാണ് പരിഗണിക്കുന്നതെന്നുമാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതികരണം

സഹയാത്രികര്‍ ഇടപെടുകയും യാത്രക്കാരിലൊരാള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് സംഭവം ലോകമറിഞ്ഞത്‌

See also  വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇന്ന് കോൺഗ്രസിൽ ചേരും.

Leave a Comment