കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; ന്യൂസ് 18 അഭിപ്രായ സര്‍വ്വെ പുറത്ത്‌

Written by Taniniram

Published on:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂസ് 18 നെറ്റ് വര്‍ക്കിന്റെ മെഗാ ഒപ്പീനിയന്‍ പോള്‍ . കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് സര്‍വ്വെയിലെ ശ്രദ്ധേയമായ വിലയിരുത്തല്‍. എന്‍ഡിഎ മുന്നണി 2 സീറ്റ് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 14 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫ് 4 സീറ്റില്‍ ജയിക്കമെന്നും അഭിപ്രായ സര്‍വേ ഫലം പറയുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ജയിക്കാനായത്.

Related News

Related News

Leave a Comment