Friday, April 4, 2025

എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് വില ….

Must read

- Advertisement -

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. സിലിണ്ടറിന് 39.50 രൂപയാണ് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. എന്നാൽ, ഗാർഹിക എൽപിജി സിലിണ്ടർ വില മാറ്റമില്ലാതെ തുടരും.

See also  ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article