Thursday, April 3, 2025

ജോലി തെറിച്ചു, പിന്നാലെ മോഷണം…..

Must read

- Advertisement -

ബെംഗളൂരു (Bangaluru) : കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസില്‍ പിടിയില്‍. നോയിഡ സ്വദേശിനിയായ ജസി അഗര്‍വാള്‍ (Jasi Aggarwal hails from Noida) (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്‌ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളില്‍ നിന്നായിരുന്നു മോഷണം പതിവാക്കിയത്. മോഷ്ടിച്ച ശേഷം നാട്ടിലെ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. താമസസ്ഥലത്തുനിന്ന് നിരവധി ലാപ്‌ടോപുകള്‍ നഷ്ടമായെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ജസി പിടിയിലായത്.

See also  ചക്ക ചിപ്‌സ് ക്രിസ്പിയായി കിട്ടാന്‍ …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article