ഹെൽമെറ്റ് കൊണ്ടടിച്ചു; പല്ലുകൾ പോയി

Written by Web Desk1

Published on:

ഹെൽമെറ്റ് കൊണ്ട് മുഖത്തടിച്ചതിനെ തുടർന്ന് ചരക്ക് ഓട്ടോ തൊഴിലാളിയുടെ പല്ലുകൾ പോയി. പുതിയങ്ങാടി സ്വദേശി സോമനാണ് (67) പരിക്കേറ്റത്. ഇതേതുടർന്ന് പ്രതി പ്രദീഷനെ എലത്ത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പുതിയങ്ങാടി പള്ളിക്കു സമീപം ഓട്ടോയിൽ വിശ്രമിക്കുകയായിരുന്ന സോമനെ പ്രതി പ്രദീഷൻ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Related News

Related News

Leave a Comment