Thursday, April 3, 2025

3.11 ലക്ഷം കന്നി വോട്ടർമാർമാരുടെ വിരലുകളിൽ മഷി പുരളും

Must read

- Advertisement -

തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവവോട്ടർമാർ. 18-19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു ശേഷം 3,11,805 യുവവോട്ടർമാരാണു ചേർന്നത്. കരടു പട്ടികയിൽ 77,176 യുവവോട്ടർമാരാണ് ഉണ്ടായിരുന്നത്. ഹ്രസ്വകാലയളവിൽ യുവവോട്ടർ മാരുടെ എണ്ണത്തിൽ ഉണ്ടായ വർധന ശരാശരി അടിസ്‌ഥാനത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരടുപട്ടികയിൽ 268 ആയിരുന്നത് 338 ആയി.

See also  ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article