ദിലീപിന്റെ മക്കളായ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ഓണച്ചിത്രങ്ങൾ വൈറൽ

Written by Taniniram

Published on:

ദിലീപിന്റെ മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഓണച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി.
സ്റ്റര്‍ട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീന്‍ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷിയുടെ വേഷം. ചേച്ചിയുടേതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.

See also  മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ കുട്ടിയെ മറന്ന് ദമ്പതിമാര്‍….

Related News

Related News

Leave a Comment