Saturday, April 5, 2025

“A Theater Clown Workshop” തൃശൂരിൽ

Must read

- Advertisement -

ഡോ.വയലാ വാസുദേവൻ പിള്ള ട്രസ്റ്റിന്റെ(Dr Vayala Vasudevan Pillai Trust) നേതൃത്വത്തിൽ 2024 ഫെബ്രുവരി 8,9,10 തിയ്യതികളിൽ തിയറ്റർ ക്ലൗൺ (“A Theater Clown Workshop”)സംഘടിപ്പിക്കുന്നു. അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ വച്ചാണ് ശില്പശാല നടക്കുക. ക്ലൗണിങിന്റെ വിവിധ വശങ്ങളെ കുറിച്ച് ഫ്രാൻസിലെ ക്ലൗണിങ്ങ് തിയേറ്ററിൽ നിന്നും പ്രത്യേക പരിശീലനം നേടിയിട്ടുള്ള പ്രൊഫ. പിന ബ്ലാങ്കെവൂർട്ടാണ്(Prof. Pina Blankevoort) ശില്പശാല നയിക്കുന്നത്.
കേരളത്തിലെ പ്രമുഖ നാടകാചാര്യനായിരുന്ന വയലാ വാസുദേവൻ പിള്ളയുടെ ഓര്മയ്ക്കായാണ് ട്രസ്റ്റ്‌ രൂപീകരിച്ചത്. ശില്പശാലയിൽ പങ്കെടുക്കുന്നതിനായി 200 രൂപയാണ് രജിസ്ട്രേഷൻ തുക. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാം
6282725025,6282291249

See also  എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു; അന്ത്യകർമങ്ങൾ ചെയ്ത് പെൺ മക്കൾ നിറകണ്ണുകളോടെ യാത്രാമൊഴി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article