Wednesday, June 18, 2025

നിക്ഷേപ തട്ടിപ്പ് : തൃശ്ശൂരിൽ വീണ്ടും പ്രതിഷേധം

Must read

- Advertisement -

തൃശ്ശൂർ : ജില്ലയിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം . 19 കോടി നിക്ഷേപമുള്ള ഹീവാൻ ഫിനാൻസ്(Heewan Finance) ഓഫീസിനു മുന്നിലാണ് നിക്ഷേപകരുടെ പ്രതിഷേധം. കമ്പനി എംഡി ശ്രീനിവാസനെതിരെയാണ് നിക്ഷേപകർ പരാതി ഉന്നയിക്കുന്നത്. നിക്ഷേപകർക്ക് പണം തിരികെ നൽകാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ പ്രതിഷേധത്തിന് ഒരുങ്ങിയത്. തൃശ്ശൂരിൽ വൻതോതിൽ നിക്ഷേപ തട്ടിപ്പ് നടക്കുന്നു. അടുത്ത ദിവസങ്ങളിലായി ഹൈറിച് നിക്ഷേപ തട്ടിപ്പിന്റെ അടിസ്ഥാനത്തിൽ ഇ ഡി അന്വേഷണം നടത്തിയിരുന്നു. ഹൈറിച്ച് തട്ടിപ്പ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു..

See also  സ്നേഹ സ്പർശിയായിരുന്നു ആ യാത്ര
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article