ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി കുഴഞ്ഞുവീണു മരിച്ചു

Written by Taniniram

Published on:

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി (75) ഇന്ന് പുലർച്ചെ ക്ഷേത്ര പ്രവൃത്തികൾ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു തുടർന്ന് സഹ കീഴ്ശാന്തിമാർപ്രമേഹം കുറഞ്ഞതാകാം എന്ന് കരുതി ശർക്കരയും , വെള്ളവും നൽകി ദേവസ്വം ആശുപത്രിയിലേക്ക് കൊണ്ടുപോയി.അവിടെ എത്തു മ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. 6 പതീറ്റാണ്ടോളം ഭഗവാൻ്റെ സേവകനായി അവസാന നിമിഷത്തിൽ പോലും ഗുരുവായൂരപ്പ സന്നിധിയിൽ നിർമ്മാല്യ സമയത്ത് തന്നെ തളർന്നു വീഴുകയായിരുന്നു. കൃഷ്ണൻ നമ്പുതിരി വലിയ കഥകളി ആസ്വാദകനായിരുന്നു.

See also  തൃശൂരിൽ യുകെജി വിദ്യാർഥിയുടെ കുഞ്ഞുകാലുകൾ ചൂരൽ കൊണ്ട് അടിച്ച് പൊട്ടിച്ചു, അധ്യാപിക ഒളിവിൽ

Related News

Related News

Leave a Comment