ഗുരുവായൂര്‍ അഞ്ജലി ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയില്‍

Written by Taniniram

Published on:

കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയെ ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ  മുരളി(49)യെയാണ് ഇന്ന് രാവിലെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. തുടർന്ന് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

See also  ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി , പെരുമ്പാവൂരിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Related News

Related News

Leave a Comment