- Advertisement -
കുന്നംകുളം : കുന്നംകുളത്ത് ഗൃഹനാഥനെ കാണാതായതായി പരാതി. കുന്നംകുളം ആർത്താറ്റ് മുട്ടത്ത് തോമസ് മകൻ 48 വയസ്സുള്ള ജോജോവിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ തൃശ്ശൂർ ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് പരിസരത്ത് നിന്നും കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847749901, 9846679196 അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു