Sunday, April 6, 2025

തൃശ്ശൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി

Must read

- Advertisement -

തൃശ്ശൂർ : തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. 15 സെന്റിമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക്ക്സ്‌ പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവ് ചെടിക്ക് 3 ആഴ്ചയോളം വളര്‍ച്ചയുണ്ട്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുദര്‍ശനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.

See also  നാല് വയസുളള കുട്ടി കിണറില്‍ വീണു; കുട്ടിയ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അപ്പൂപ്പനും പെട്ടു; രക്ഷകരായി ഫയര്‍ ഫോഴ്‌സ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article