കേരളത്തെ പുകഴ്ത്തി നടി രശ്മിക മന്ദാന. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെക്സ്റ്റൈല്‍സിന്റെ ഉദ്ഘാടനത്തിന് നടി കേരളത്തിലെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കനത്ത മഴയിലും നടിയെ കാണാനായി എത്തിയത്. പുഷ്പയുടെ ഗാനത്തിന്റെ അകമ്പടിയോടെ എത്തിയ നടിയെ അമിതാവേശം കാണിക്കാതെ ആദരവോടെയാണ് സംഘടാകരുംജനക്കൂട്ടവും വരവേറ്റത്. പുഞ്ചിരിയോടെ എത്തിയ രശ്മികയുടെ പെരുമാറ്റവും ആരാധകരുടെ മനം കവര്‍ന്നു. കുട്ടികളെ താലോലിച്ചും സെല്‍ഫിയെടുക്കാന്‍ എത്തിവയരോട് ക്ഷമാപൂര്‍വ്വം സഹകരിച്ചും രശ്മിക താരമായി. തനിക്ക് നല്കിയ സ്വീകരണത്തിനും സ്നേഹത്തിനും ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് രശ്മിക
On July 25, I went to karunagapalli in Kerala and everything was so well organised ❤️ but when I got there I was so very surprised with all the love I got.. I hadn’t excepted it at all..
my heart was so full man!
God! You guys are such darlings ❤️
Thankyou! I love you.. I love your care for me.. thankyou.. I don’t know what I’ve done to get this receive this love but I feel blessed indeed..
thankyou.. really grateful ❤️