മനസ്സും ശരീരവും ആരോഗ്യകരമായി സൂക്ഷിക്കാന്‍ യോഗയ്ക്ക് കഴിയും. ശരീരാരോഗ്യം നിലനിര്‍ത്തുന്നതിന് യോഗശീലമാക്കുന്നവരാണ് കൂടുതല്‍ പേരും. യോഗയ്‌ക്കൊപ്പം നാം കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. യോഗയ്ക്ക് മുമ്പും ശേഷവും എന്ത് കഴിക്കണം എന്നതില്‍ പലരും ശ്രദ്ധിക്കാറില്ല....