കണ്ണൂര്‍: ഇരിട്ടിയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം.
കുട്ടിയുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം. കുടുംബപ്രശ്നങ്ങൾ...