കേരളത്തിന് തീരാനോവായി ഉരുള്‍പൊട്ടല്‍ കാഴ്ചകള്‍. ചാലിയാര്‍ പുഴയില്‍ പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ഒരോ അഞ്ചുമിനിട്ടിലും ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചാലിയാറിലാണ് ദുരന്ത കാഴ്ച...
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഭീകര ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അഞ്ചംഗ മന്ത്രിതല സംഘം. പ്രതിപക്ഷ നേതാവ് വിഡി സതീശനും വയനാട്ടില്‍ ഉടനെത്തും. മുണ്ടക്കൈയില്‍ ആര്‍ക്കും എത്താന്‍ കഴിഞ്ഞിട്ടില്ല. ഉപഗ്രഹ...