അശ്വതി
വ്യാഴം, ശനി, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ അനുകൂലതയുണ്ട്. വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളിൽ സാമാന്യേന നേട്ടങ്ങളും ധനലാഭവും പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ പൂർത്തിയാക്കാനും ഉപരിപഠനത്തെക്കുറിച്ച് വ്യക്തത വരുത്താനും...